ഒരു ഇടവേളക്ക് ശേഷം ബ്ലോഗില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ കുറിപ്പ് ചന്ദ്രികയ്ക്ക് എതിരാകേണ്ടി വന്നതില്‍ ഖേദമുണ്ട് . കേരളത്തിലെ ന്യുനപക്ഷത്തിന്റെ ശബ്ദമായ ചന്ദ്രിക ദിനപത്രം മറ്റുള്ളവര്‍ക്കിടയില്‍ പരിഹസിക്കപെടുന്നതില്‍ ഉത്തരവാദികള്‍ അതിലെ സ്റ്റാഫ് ആണ് .പ്രത്യേകിച്ചും പ്രൂഫ് ചെക്കിങ്ങില്‍ ഉള്ളവര്‍ .അക്ഷര തെറ്റുകള്‍ ചന്ദ്രികയില്‍ പതിവാണ് .ഒരേ വാര്‍ത്ത ഒരേ പേജില്‍ തന്നെ ഒന്നില്‍ കൂടുതല്‍ തവണ കൊടുക്കാനും മിടുക്കുള്ളവരുന്ടു.ഒരു പ്രവാസി ആയെങ്ങിലും ചന്ദ്രിക മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാന്‍ .ഇന്നലെ കേരളത്തിലെ അറിയപ്പെടുന്ന സലഫി പണ്ഡിതന്‍ എം ടി അബ്ദു റഹിമാന്‍ മൌലവിയുടെ നിര്യാണ വാര്‍ത്ത നല്ല പ്രാധാന്യത്തോടെ കൊടുത്തെങ്ങിലും ഉള്ളടക്കം ആവര്‍ത്തനമായിരുന്നു .
1 അഭിപ്രായം:
good... all the verybest in blogging.... we can atleast drop down our feelings through blogs...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ